Urmila unni's reaction to media on dileep issue <br />കോഴിക്കോട്ട് വൈക്കം മുഹമ്മദ് ബഷീറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അക്ഷരപുരസ്‌കാരം സ്വീകരിക്കാനെത്തിയ ഊര്‍മിള മാധ്യമങ്ങളോട് വിവാദത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു. വളരെ ലാഘവത്തോടെയാണ് ഊര്‍മിള ഇത്രയും ഗൗരവമായ വിഷയത്തില്‍ പ്രതികരിക്കുന്നതെന്ന് ആരോപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. <br />#UrmilaUnni #Amma #Dileep